¡Sorpréndeme!

കോലിയുടെ സെഞ്ചുറി പാഴായി: കിവീസ് ഇന്ത്യയെ തോല്‍പ്പിച്ചു | Oneindia Malayalam

2017-10-23 78 Dailymotion

New Zealand batsmen showed clinical efficiency in a tricky chase to spoil Virat Kohli's milestone match with a comfortable six wicket victory over India in the opening one-day international on sunday. Tom Latham and senior pro Ross taylor batted with lot of surprises, chasing down a target of 281 in 49 overs with minimum fuss.

തുടർച്ചയായ പരമ്പര വിജയങ്ങളുമായി ന്യൂസിലാന്‍ഡിനെ നേരിടാൻ വാംഖഡെയിലെത്തിയ ഇന്ത്യക്ക് പിഴച്ചു. റോസ് ടെയ്ലറുടെയും ടോം ലാഥമിൻറെയും ബാറ്റിങ്ങഇന് മുന്നില്‍ ഇന്ത്യൻ ബൌളർമാർ വെള്ളം കുടിച്ചപ്പോള്‍ പരമ്പരയില്‍ ന്യൂസിലാൻഡിന് വിജയത്തുടക്കം. ഒരോവർ ബാക്കി നില്‍ക്കെ ആറ് വിക്കറ്റിനാണ് കിവീസ് വിജയമാഘോഷിച്ചത്. വിരാട് കോലിയുടെ റെക്കോർഡ് സെഞ്ചുറിക്ക് മറുപടിയായായിരുന്നു ലാഥമിൻറെയും ടെയ്ലറുടെയും ഇരട്ടസെഞ്ചുറി കൂട്ടുകെട്ട്.